വേണ്ട സാധനകൾ
തക്കാളി - 2 വലുത്
കുടംപുളി - 1 ചെറിയ കഷ്ണം
ചെറു ഉള്ളി -4
സവാള -പകുത്തി നീളത്തിൽ അരിഞ്ഞത്
ഇഞ്ചി - 1 ചെറിയ കഷ്ണം
കറിവേപ്പില - 1 തണ്ടു
മുളകുപൊടി - അര ടീസ്‌പൂൺ
പിരിയാൻ മുളക് പൊടി -1 ടീസ്‌പൂൺ
മഞ്ഞൾ - കാൽ ടീസ്‌പൂൺ
മാഗ്ഗി തേങ്ങാ പൊടി - 4 ടേബിൾസ്പൂൺ വെള്ളത്തിൽ ചലിച്ചതു
വെളിച്ചെണ്ണ - 1 ടീസ്‌പൂൺ
വെള്ളം -1 .5 കപ്പ്
താളിക്കാൻ
ചെറു ഉള്ളി - 5
കറിവേപ്പില - 1 തണ്ടു
വെളിച്ചെണ്ണ - 3 ടീസ്‌പൂൺ
ഉണ്ടാക്കുന്ന വിധം
- ഒരു ചുവടു കട്ടി ഉള്ള പാത്രത്തിൽ തേങ്ങാപാൽ ഒഴികെ എല്ലാം കൂടി എട്ടു നന്നായി ഞരടുക .
- ചെറു തീയിൽ ഇട്ട് 10 മിനിറ്റ് വേവിക്കുക
- അതിനു ശേഷം തേങ്ങാ പാൽ ഒഴിക്കുക
- വേറെ ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി ചെറിയുള്ളി ഇട്ടു മൂപ്പിക്ക
- കറിവേപ്പില ചേര്ക്കാ
- താളിച്ചതു കറിയിൽ ചേർക്കുക
Comments
Post a Comment